വാഹന അപകടം;അഷറഫ് കോരങ്ങാടിന് പരുക്ക്.

താമരശ്ശേരി :കോരങ്ങാട് വട്ടക്കുരുവിൽ വെച്ചുണ്ടായ അപകടത്തിൽ അഷറഫ് കോരങ്ങാടിന് പരുക്കേറ്റു.

അഷറഫും, മകനും സഞ്ചരിച്ച് സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ വന്ന് ഇടിക്കുകയായിരുന്നു.കാലിന് പരുക്കേറ്റ അഷറഫിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ബൈക്ക് നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍