താമരശ്ശേരിയിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ,രണ്ടുപേർക്ക് പരിക്ക്.


താമരശ്ശേരി:ദേശീയപാതയിൽ താമരശ്ശേരി കാരാടി HP പെട്രോൾ പമ്പിന് സമീപം  ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് .

ബുള്ളറ്റിൽ യാത്ര ചെയ്ത  ഈങ്ങാപ്പുഴ സ്വദേശികളായ സഹദ് , ഷാഹുൽ ഹമീദ് എന്നിവർക്കാണ് പരിക്കേറ്റത്

ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് 6:30 ഓടെ ആയിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍