റോഡരികിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളും ഗ്രാമ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു


താമരശ്ശേരി:ഹൈക്കോടതി നിർദ്ദേശ പ്രകാരം, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ റോഡരികിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളും ഗ്രാമ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. പൊതുസ്ഥലം കൈയേറി പരസ്യ ബോർഡുകൾ വെച്ച സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയതായും, പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും സെക്രട്ടറി അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍