വാഴാമ്പറ്റ ശ്രീധരൻ നായർ നിര്യാതനായി.


താമരശ്ശേരി വാഴാമ്പറ്റ ശ്രീധരൻ നായർ (92) നിര്യാതനായി.

 താമരശ്ശേരി വാഴാമ്പറ്റ മോഹനന്റെ (മകൻ)വീട്ടിൽ നിന്ന് 12 മണിക്ക് സംസ്കാരത്തിനായി വയനാട് കാക്കവയൽ ശ്രീവൽസം വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതാണ്.സംസ്കാര സമയം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍