എളേറ്റിൽ കിഴക്കെ പുരയിൽ സത്താർ മാസ്റ്റർ നിര്യാതനായി
എളേറ്റിൽ: എളേറ്റിൽ കിഴക്കെ പുരയിൽ സത്താർ മാസ്റ്റർ(66) നിര്യാതനായി . തലശ്ശേരി കുഞ്ഞിപ്പള്ളി എ എം എൽ പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ ആയിരുന്നു.
ഭാര്യ: ആയിശബി (എലത്തൂർ). മക്കൾ: ഷബ്ന, ഷാനിഫ, ഷാഹിൽ. മരുമക്കൾ: ഷബീറലി, ഫിദശറിൻ.
മയ്യിത്ത് നിസ്‌ക്കാരം വൈകു 4.30 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 4.45ന് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍