ചമൽ കാരപ്പറ്റപുറായിൽ രാഘവൻ നിര്യാതനായി

താമരശ്ശേരി :  ചമൽ കാരപ്പറ്റപുറായിൽ രാഘവൻ (67) നിര്യാതനായി. 

ഭാര്യ : കല്ല്യാണി  മക്കൾ : ലത,മനോജ്‌ മരുമക്കൾ : കൃഷ്ണൻകുട്ടി കല്പറ്റ, ലൗലി  സംസ്ക്കാര ചടങ്ങുകൾ ഇന്ന് (17-03-2026 ചൊവ്വാഴ്ച) രാത്രി 7  മണിയ്ക്ക് ചമലിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍