കൊളത്തക്കര സുലേഖ നിര്യാതയായി
പാലങ്ങാട്:മുഹമ്മദ് കൊളത്തക്കരയുടെ ഭാര്യ സുലേഖ (45) നിര്യാതയായി..
മക്കൾ.. തസ്‌നി, നജ ഫാത്തിമ, റഷമുഹമ്മദ്, ഹിന ഫാത്തിമ, മരുമക്കൾ തമീം ഷറഫുദ്ധീൻ കൊട്ടയോട്ടു താഴം കുണ്ടായി,
മയ്യിത്ത് നിസ്കാരം വൈകുന്നേരം 3മണി പാലങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍