കൊടുവള്ളിയിൽ LDF , UDF സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ
താമരശ്ശേരി: കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ, പല പേരുകൾ ഉയർന്നെങ്കിലും സലീം മടവൂരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കാൻ സാധ്യതയുണ്ട്.
കൊടുവള്ളി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. പി കെ ഫിറോസ്, സൈനുൽ ആബിദിൻ തങ്ങൾ,വി എം ഉമ്മർ മാസ്റ്റർ, എം എ റസാഖ് മാസ്റ്റർ എന്നിവരെയാണ് സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിക്കുന്ന പേരുകൾ.
കൂടുതൽ സാധ്യത ഫിറോസിലേക്ക് തന്നെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍