കൂടത്തായി പാലത്തിന് സമീപം വീണ്ടും അപകടം.: പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്ക്.
കൂടത്തായി : പൂനൂർ ഭാഗത്തെ ഇറച്ചി കടയിൽ നിന്നും ശേഖരിച്ച വേസ്‌റ്റ് കയറ്റി വന്ന പിക്കപ്പ് വാൻ കൂടത്തായി പാലത്തനടുത്ത് മറിഞ്ഞു
ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. പൂനൂർ ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ അപകടത്തിൽ പെട്ടത്.
മൂന്ന് ദിവസം മുമ്പ് പിക്കപ്പ് വാൻ മറിഞ് 5 പേർക്ക് പരിക്കേറ്റിരുന്നു . റോഡിൻ്റെ അശാസ്‌ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നത് . ഒന്നരടിയോളം ഉയരത്തിൽ ആണ് റോഡ് പുതുതായി റീ ടാറിംങ്ങ് നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍