വാഴാമ്പറ്റ രാധാമണി നിര്യാതയായി.

താമരശ്ശേരി:വാഴാമ്പറ്റ രാധാമണി (71) നിര്യാതയായി.

പരേതനായവാഴാമ്പറ്റ കൃഷ്ണനുണ്ണി നായരുടെ മകളും രാജഗോപാലൻ , രമേശൻ,   ഗിരീഷ്   എന്നിവരുടെ സഹോദരിയുമാണ്

സംസ്കാര ചടങ്ങുകൾ മൂന്നാംതോട് വെച്ച് വൈകീട്ട് 4.30 ന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍