ഭാര്യയുടെ വിയോഗത്തിന് പിന്നാലെ ഭർത്തവും മരിച്ചു.
കൊയിലാണ്ടി :-താമരശ്ശേരി കോരങ്ങാട് പി. കെ. ശിവൻ (ശിവരാമൻ ) ആണ് ഇന്നു മരണപ്പെട്ടത്. താമരശ്ശേരി. സഹകരണ ബാങ്ക് ഡയറക്ടർ, സി. പി. ഐ. ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ മാധവൻ മെസ്ത്രിയുടെ മകനാണ്.ശിവരാമൻ്റെ ഭാര്യ വിലാസിനി ഇന്നലെ ഇന്നലെ യായിരുന്നു മരിച്ചത്. മക്കൾ. കവിത (അധ്യാപിക )
മരുമകൻ, സുരേഷ് കുമാർ (അദ്ധ്യാപകൻ )
കൊച്ചുമക്കൾ. കൃഷ്ണ കാവ്യ (ദുബൈ ), ദീപ്ത കാവ്യ.
സഹോദരങ്ങൾ. ചെല്ലപ്പൻ (പരേതൻ ), ഹൈമവതി (പരേത ), ഗോപി, രഘു (ഡോൾഫിൻ ടവർ ), ബാബു, പ്രേമവതി,
പദ്മവതി, ജഗത, മണി, ശാന്ത.
സംസ്കാരം, കൊയിലാണ്ടി "കൃഷ്ണദീപം "ചൂരൽ കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം, കൂമന്തോട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍