കൂറപൊയിൽ കല്യാണി കെ പി നിര്യാതയായി


താമരശ്ശേരി :(പുത്തൻ തെരുവിൽ) കൂറപൊയിൽ കല്യാണി കെ പി 
(റിട്ടയർഡ് അംഗൻവാടി ടീച്ചർ)
(65) നിര്യാതയായി

ഭർത്താവ്- വേലായുധൻ 
മക്കൾ- വിനീഷ്, വിജീഷ്, വിനില 
മരുമക്കൾ-രവി,നീന, അയന 
പേരക്കുട്ടികൾ- അനർഘ, ആരവ്, ആൻവിയ,അൻവിക് 
സംസ്കാരം-17-04-2026 രാത്രി 10 മണിക്ക് 
സ്ഥലം-കോരങ്ങാട് പൊതു സ്മശാനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍