കിഴക്കോത്ത് വാഹനാപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം


കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്കിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. മറിവീട്ടിൽതാഴം പറയരുകണ്ടി ഹഫ്സത്ത് ആണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍