കാറപകടം;യുവാവിന് ദാരുണാന്ത്യം.
ബാലുശ്ശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു.
എകരൂൽ കല്ലാച്ചികണ്ടി അഭിലാഷ് (38) ആണ് കരുമല ഉപ്പുംപെട്ടിയിൽ ഇന്നലെ യുണ്ടായ അപകടത്തിൽ മരിച്ചത്.
അമ്മ: രമണി
സഹോദരൻ: സരേഷ് (ഇന്ത്യൻ ആർമി)

താമരശ്ശേരി :(പുത്തൻ തെരുവിൽ) കൂറപൊയിൽ കല്യാണി കെ പി (റിട്ടയർഡ…
കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്കിൽ കാറും സ്കൂട്ടറ…
പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളിക…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍