ഹാജിമാർക്കുള്ള യാത്രയയപ്പും പ്രാക്ടിക്കൽ ക്ലാസും പ്രാർഥന സംഗമവും മുജമ്മഅ്ൽ നടന്നു.
കത്തറമ്മൽ, ബുസ്താനാബാദ് : മുജമ്മഉസ്സഖാഫത്തിൽ ഇസ്ലാമിയ്യയുടെ ആഭിമുഖ്യത്തിൽ 11(ശനി) ന്ന് ഉച്ചക്ക് കൃത്യം രണ്ട് മണിക്ക് പരിപാടികൾക്ക് തുടക്കമായി... ഹാജിമാർക്കുള്ള യാത്രയയപ്പും പ്രാക്ടിക്കൽ ക്ലാസും, സംശയ നിവാരണങ്ങളും പ്രൗഢമായ പ്രാർഥന സംഗമവും നടന്നു പരിസര പ്രദേശങ്ങളിൽ നിന്നും പുറപ്പെടുന്ന ഹജ്ജ് തീർഥാടകർ നൂറിൽ അധികം പേർ പങ്കെടുത്തു മുജമ്മഅ് ജനറൽ മാനേജർ അബ്ദുറഹ്മാൻ സഖാഫി കൽത്തറ ഉദ്ഘാടനം ചെയ്തു സംസാരിച്ചു
മുജമ്മഅ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സീനിയർ മുദരിസ് നൗഫൽ അസ്ഹരി തരുവണ ആരംഭ പ്രാർഥന നടത്തി സ്വാഗതം: ഇമ്പിച്ചി അഹമ്മദ് ഹാജി (മുജമ്മഅ് ഉറുദു ഡിപ്പാർട്ട്മെൻ്റ് ഹെഡ്)
ആമുഖം പ്രിൻസിപ്പാൾ ഉവൈസ് നൂറാനി
ക്ലാസ്& പ്രാക്ടിക്കൽ:മുഹമ്മദലി ബാഖവി മങ്ങാട്(മുജമ്മഅ് വൈസ് പ്രസിഡണ്ട്)നിർവഹിച്ചു... യുദ്ധ കെടുതിയിൽ പ്രയാസം നേരിട്ട് കൊണ്ടിരിക്കുന്നപ്രവാസികൾക്ക്, രോഗം ശിഫയാവൻ, സഹകാരികളിൽ നിന്നും വിട പറഞ്ഞവർ, ലോക മുസ്ലീംങ്ങൾക്ക് വേണ്ടിയും മുജമ്മഅ് പ്രസിഡൻ്റ് സയ്യിദ് അലവി മഷ്ഹൂർ ആറ്റ തങ്ങൾ അവേലം ഭക്തി നിർഭരമായ സമാപന പ്രാർഥന നിർവഹിച്ചു...
നന്ദി അബ്ദുറഹ്മാൻ കുട്ടി ഹാജി (ഹജ്ജ് കോ- ഓ ർഡിനേറ്റർ& മുജമ്മഅ് ജിദ്ദ ഡയറക്ടർ) നിർവഹിചു
യാത്രയപ്പിൽ മുജമ്മഅ് സഹകാരി പി.കെ അബ്ദുറഹ്മാൻ കാന്തപുരം, ഹജ്ജ് ട്രെയിനർ മൊയ്തീൻ മാസ്റ്റർ കത്തറമ്മൽ, ഹമീദ് മുസ്ലിയാർ, നാസർ ഹാജി ആനപ്പാറ,സുലൈമാൻ, യുസുഫ് ഹാജി കൂമുള് കണ്ടി, ഇബ്രാഹിം CM നഗർ, മജീദ് മുസ്ലിയാർ എരഞ്ഞോണ, ഷഹബാസ് TP,ഹക്കീം പനക്കോട് എന്നിവർ സംസാരിച്ചു
മുബഷിർ സഖാഫി, നൂറു TK (മുജമ്മഅ് UAE സെനറ്റ് മെമ്പർമാർ) സഈദ് നൂറാനി തലപ്പെരുമണ്ണ,മുഹമ്മദലി ഹാജി പി പി, മോയിൻ ഹാജി ,മജീദ് (ബാവ)TKC, മാനു മുസ്ലിയാർ,യുസുഫ് മുസ്ലിയാർTK, പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍