കനത്ത വേനലിൽ ദാഹജല പന്തൽ ഒരുക്കി DYFI.

താമരശ്ശേരി:DYFI പുല്ലാഞ്ഞിമേട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലാഞ്ഞിമേട് ബസ്റ്റോപ്പിന് സമീപം കുടിവെള്ള കാൻ സ്ഥാപിച്ചു.
Dyfi  താമരശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി എം സിറാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ജോ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ അഖിൽ എൻ. പരിപാടിയിൽ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ്‌ അയന, സെക്രട്ടറി നിഖിൽദേവ് എന്നിവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍