ചെണിയാർ മണ്ണിൽ സുബൈദ നിര്യാതയായി


പൂനൂർ / അവേലം: പരേതനായ പയ്യംപടി ഇബ്രാഹിമിന്റെ  ഭാര്യ വെളുപ്പാൻ ചാലിൽ താമസിക്കുന്ന ചെനിയാർ മണ്ണിൽ സുബൈദ നിര്യാതയായി.

മക്കൾ:  ജസീർ, ജസീന,
മരുമക്കൾ: ഉമ്മു സൽമ പെരുമ്പള്ളി, മുനീർ തലയാട്, 
സഹോദരങ്ങൾ: അബ്ദുള്ള സി.എം, നബീസ ഏഴുകണ്ടി, ഹാജറ 
ഏഴുകണ്ടി, പരേതനായ ജാഫർ സി.എം.
 മയ്യത്ത് നമസ്കാരം: നാളെ തിങ്കൾ രാവിലെ 8:30ന് അവേലം പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ 
 
(PTH & CH CENTERE,  ശിഹാബ് തങ്ങൾ സെൻ്റർ തച്ചംപൊയിൽ  എന്നിവയുടെ വളണ്ടിയർ ആയിരുന്നു)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍