മണ്ടോക്കണ്ടി പി. വി. മൊയ്‌ദീൻ കോയഹാജി നിര്യാതനായി.


ഏകരൂൽ : മണ്ടോക്കണ്ടി പി. വി. മൊയ്‌ദീൻ കോയഹാജി (81) നിര്യാതനായി. 
പിതാവ് :പരേതനായ പുള്ളാടി വീട്ടിൽ അഹമ്മദ് ഹാജി. മാതാവ്: പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: ആനപ്പാറ ഫാത്തിമ. മക്കൾ: ഹാജറ, ആബിദ, ഹസീന, ആരിഫ. മരുമക്കൾ:എൻ.പി. അബ്ദുറഹ്മാൻ ഹാജി, വി.പി. അബ്ദുറഹ്മാൻ, റിയാസ് പള്ളിക്കര, ഷമീം കൊണ്ടോട്ടി. 

സഹോദരിമാർ: ഖദീജ, പരേതയായ കുഞ്ഞിപ്പാത്തുമ്മ. 

മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 8:30ന് ഏകരൂൽ ജുമാ മസ്ജിദിലും, 9  മണിക്ക് കാന്തപുരം തടായിൽ ജുമാമസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍