MM പറമ്പിൽ ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു


ബാലുശ്ശേരി: കൊക്കോ കയറ്റാൻ വന്ന ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. ബാലുശ്ശേരി എംഎംപറമ്പ് തെച്ചിയിലാണ് അപകടമുണ്ടായത്.
വയനാട് വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍