14 കാരിക്കു നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകനെ പോക്സോചുമത്തി അറസ്റ്റു ചെയ്തു

താമരശ്ശേരി: 14 കാരിക്കു നേരെ നിരന്തരം ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകനായ  കൈതപ്പൊയിൽ കാരാട്ടു'പൊയിൽ കെ പി
മുഹമ്മദ് ഷെരീഫ് (27) നെ കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

2025 സെപ്റ്റംബർ മാസമാണ് കേസിനാസ്പപദമായ സംഭവം. 

ജില്ല ശിശു സംരക്ഷണ ഓഫീസറുടെ ഓഫീസിൽ നിന്നും കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പോലീസ് കേസെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍