കണ്ണപ്പൻകുണ്ടിൽ കന്നുകാലികളെ കൊന്നു ഭക്ഷിച്ച സംഭവം; പുലി എന്നു സംശയിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു.
താമരശ്ശേരി:പുതുപ്പാടി കണ്ണപ്പൻക്കുണ്ട് തെക്കേക്കര മാമച്ചൻചേട്ടന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെയും കിടാവിനെയും ഇന്നലെ പുലർച്ചെ കടിച്ചുകൊന്നു ഭക്ഷിച്ചത് പുലിയെന്ന് സ്ഥിരീകരണം.പുലിയുടെ ചിത്രം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.
ഇന്നു തന്നെ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്ന് താമരറേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍