പൊന്നുംതോറമ്മൽ സൗമിനി നിര്യാതയായി
വലിയപറമ്പ്: പൊന്നുംതോറമ്മൽ സൗമിനി (72 )നിര്യാതയായി
ഭർത്താവ് പരേതനായ രാരു.
മക്കൾ: സുനീഷ് കുമാർ, സുജീഷ് കുമാർ, സുമ, സുഖി.
മരുമക്കൾ: ബബിന, ഷിജില ( സി. പി. ഐ എം വലിയപറമ്പ് ബ്രാഞ്ച്), പ്രഭുല ചന്ദ്രൻ (വെസ്റ്റ് ഹിൽ, ചുങ്കം) രവീന്ദ്രൻ (കാന്തപുരം).
സംസ്കാരം ബുധൻ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍