മൂന്നാംതോട് രമ്യ നിര്യാതയായി


താമരശ്ശേരി: താമരശ്ശേരി മൂന്നാംതോട് രമ്യ (44) നിര്യാതയായി. PWD കോഴിക്കോട് ഓഫീസ് ജീവനക്കാരിയായിരുന്നു
ഭർത്താവ്: സി കെ സുനിൽ (KSRTC കാസർക്കോട്). മകൻ: സഞ്ജയ് ദേവ്. പിതാവ്: പരേതനായ രവീന്ദ്രൻ. മാതാവ്: അമ്മാളു.
സഹോദരൻ: രാഹുൽ (KSEB വൈത്തിരി )
സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍