ചെമ്പ്രക്കുന്നത് പാത്തുമ്മ നിര്യാതയായി.
താമരശ്ശേരി: ഓടക്കുന്ന് ചെമ്പ്രക്കുന്നത് പരേതനായ സി.കെ. ഹുസൈൻ ഹാജിയുടെ ഭാര്യ പാത്തുമ്മ (70) നിര്യാതയായി.
മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ സലാം (ഇർഷാന ഫ്ളോർ മിൽ )സുഹറ
മരുമക്കൾ: റുഖിയ്യ, സീനത്ത്, ഹുസൈൻ ബാവ (അൽഹസ്സ)
കബറടക്കം ബുധനാഴ്ച രാവിലെ 10 ന്
വട്ടക്കുണ്ട് ജുമാ മസ്ജിദ് കബറുസ്ഥാനിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍