തുവ്വക്കുന്നുമ്മൽ ദാക്ഷനിഅമ്മ നിര്യാതയായി.
താമരശ്ശേരി: കോരങ്ങാട് തുവ്വക്കുന്നുമ്മൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ദാക്ഷനിഅമ്മ(80 }നിര്യാതയായി.
മക്കൾ: അശോകൻ, പരേതനായ ഗോപി, ഗീത,
മരുമക്കൾ :മിനി, അനിത, വിജയൻ
സംസ്കാരം. ബുധനാഴ്ച രാവിലെ 11. മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍