കരൂഞ്ഞിയിൽ കരുണൻ നിര്യാതനായി
എളേറ്റിൽ: വലിയപമ്പ് കരൂഞ്ഞിയിൽ കരുണൻ (84)നിര്യാതനായി.
ഭാര്യ: കാർത്യായനി. മക്കൾ: പ്രഹ്ളാദൻ, വിശ്വനാഥൻ, അജിത് കുമാർ, രമണി. മരുമക്കൾ: രാമചന്ദ്രൻ കരിയാത്തൻകാവ്, പ്രസന്ന, ഷൈനി, മിനി.
സംസ്കാരം വ്യാഴാഴ്ച (11-06-2026) രാവിലെ 8:30ന്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍