വലിയപറമ്പ് തടത്തിൽ ആമിന നിര്യാതയായി.
താമരശ്ശേരി:വലിയപറമ്പ് തടത്തിൽ താമസിക്കും പി. വി. ഹുസൈൻ സാഹിബിന്റെ ഭാര്യ ആമിന( മുരിങ്ങം പുറായി ഏറുകാടൻ കുട്ടൂസാക്കയുടെ മകൾ) നിര്യാതയായി.
മക്കൾ :ഷാജില, ഷമീന, സജ്ന, ശബ്ന, ഷംന. മരുമക്കൾ സുൽഫിക്കർ അലി ( ദുബായ് ) മുജീബ് റഹ്മാൻ( അരീക്കോട്)
അബ്ദുറഷീദ് (വലിയപറമ്പ്)
ബുഷൈർ അഹമ്മദ് ( ഖത്തർ)
സഹോദരങ്ങൾ
അബ്ദുൽ മജീദ്, റംല, അബ്ദുസ്സലാം, ജാഫർ, ഹക്കീം ഏറുകാടൻ, സുബൈർ
മയ്യത്ത് നമസ്കാരം വൈകിട്ട് 04:30 ന് നെല്ലിക്കാ പറമ്പ് ജുമാ മസ്ജിദിൽ
