ഹസീന ഇല്ലക്കുന്നുമ്മൽ നിര്യാതയായി

കോളിക്കൽ : ഇല്ലക്കുന്നുമ്മൽ അബ്ദുന്നാസറിൻ്റെ ഭാര്യ ഹസീന ( 45) നിര്യാതയായി
പിതാവ് : പരേതനായ അബ്ദുറഹിമാൻ
മാതാവ്: മറിയം
മക്കൾ : ഫാളിൽ ഖത്തർ, ഫാത്തിമ ഫിനു , ഫഹദ്, ഫൈസാൻ
മരുമക്കൾ: സാജിർ നെല്ലാങ്കണ്ടി, റമീസ ജഹാൻ ചീക്കിലോട്
സഹോദരങ്ങൾ: അഷ്റഫ് ( ഖത്തർ ) ബഷീർ,ഹസീബ് ( രണ്ടുപേരും കുവൈത്ത്)
ആസ്യ വാണിമേൽ
അസ്മ കോളിക്കൽ
മയ്യത്ത് നമസ്കാരം രാവിലെ 9 .ന്
കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ