കുന്നുമ്മൽ നിഷാദ് നിര്യാതനായി.
കട്ടിപ്പാറ:ചമൽ കുന്നുമ്മൽ നിഷാദ് (45) നിര്യാതനായി.
ഭാര്യ: ജസ്ന കുന്നുമ്മൽ
മക്കൾ: ആദിൽ, റയാൻ, അനാൻ.
മയ്യിത്ത് നിസ്ക്കാരം നാളെ (21-06-2026 ഞായറാഴ്ച ) രാവിലെ 9:30 ന് ചമൽ ചുണ്ടൻകുഴി ജുമാമസ്ജിദിൽ

കോഴിക്കോട്: അധ്യാപികമാർ ഉള്‍പ്പെട്ട പേരാമ്പ്ര എംഡിഎംഎ കേസിലെ പ…
താമരശ്ശേരി: കുടുംബ പ്രശ്ന പരിഹാരത്തിനായി സിദ്ധനെ സമീപിച്ച യുവത…
കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന് അന്തരിച്ചു. …