വൈദ്യുതി മുടങ്ങും

കട്ടിപ്പാറ: ത്രിവേണി, കട്ടിപ്പാറ ടൗൺ ,അമരാട് , സഹകരണ ബാങ്ക് , ഗ്രാമീണ ബാങ്ക് , ടെലഫോൺ എക്സ്ചേഞ്ച് കട്ടിപ്പാറ, ക്വാറി , നല്ലടം , ചെമ്പ്ര കുണ്ട മോസ്ക് , ആനപാറ ക്രഷർ , മണിക്കുന്ന്   , മാവുള്ള പൊയിൽ , കല്ലുള്ള ത്തോട്  ട്രാൻസ്ഫോർമറുകൾ HT ടച്ചിങ്ങിന് വേണ്ടി 01/07/2026. 7:00 AM To 3: 00 . P Mവരെ. വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല