താമരശ്ശേരി താലൂക്ക് ആശുപത്രി വളപ്പിലെ മരം കടപുഴകി വീണു.


താമരശ്ശേരി താലൂക്ക് ആശുപത്രി മുറ്റത്തെ പടു മരം കടപുഴകി അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ ഭാഗത്തേക്ക് വീണു അഞ്ചു മണിയോടെ വീശിയടിച്ച കാറ്റിലാണ് മരം വീണത്. മുറ്റത്ത് വാഹനങ്ങളും, ആളുകളും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി തടസ്സപ്പെട്ടു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍