കാഞ്ഞിരത്തിങ്ങൽ അബ്ദുൽ ആരിഫ് നിര്യാതനായി.


താമരശ്ശേരി:കാഞ്ഞിരത്തിങ്ങൽ അബ്ദുൽ ആരിഫ് (ബാബു 55 ) നിര്യാതനായി.

 പരേതനായ കാഞ്ഞിരത്തിങ്ങൽ മുട്ടയിഹാജിയുടെയും നരൂക്കിൽ മറിയത്തിന്റെയും മകനാണ് .
ഭാര്യ: സാജിത, മക്കൾ: മുഹമ്മദ് അസ്ഹർ ,ഹാദിയഹാരിഫ്. മരുമക്കൾ: ഷഹാന തിക്കോടി ,ലിജാസ് നരിക്കുനി. സഹോദരങ്ങൾ: ,ആഷിഫ് ,ഹാഫിഷ്ബാബു (ഇമ്പി),ആരിഫ പടനിലം ,ഷാനിത വണ്ടൂർ 

 മയ്യത്ത്  നിസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കിടവൂർ ജുമാ മസ്ജിദിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍