അമ്പായത്തോട്, കാറ്റാടിക്കുന്ന് അശോകൻ നിര്യാതനായി.
താമരശ്ശേരി:അമ്പായത്തോട്, കാറ്റാടിക്കുന്ന് അശോകൻ(57) നിര്യാതനായി.
ഭാര്യ :സുധ
മക്കൾ:അഖിൽ അശോക്, അമൃത.
മരുമക്കൾ:-ജിതിൻ ,സൗമ്യ.
സഹോദരങ്ങൾ- ബാബു, രാജു, ,പരേതരായ സുരേന്ദ്രൻ, സുഭാഷിണി,
ശവസംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍