ജോബി ആൻഡ്രൂസ് രക്തസാക്ഷി ദിനാചരണം: താമരശ്ശേരിയിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
താമരശ്ശേരി: മുൻ എസ്.എഫ്.ഐ ഏരിയാ ജോയിൻ്റ് സെക്രട്ടറി ജോബി ആൻഡ്രൂസിൻ്റെ 34-ാമത് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് താമരശ്ശേരി ടൗണിൽ വൻ വിദ്യാർത്ഥി റാലിയും തുടർന്ന് പൊതുയോഗവും നടന്നു.
SFI മുൻ സംസ്ഥാന പ്രസിഡൻറ് അനുശ്രീ പൊതുയോഗം ഉദ്ഘാടനം ചെയ്തു
