കുന്നപുറത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി.

​മക്കൾ: മുഹമ്മദലി, അബ്ദുൽ ഹക്കീം,(സിയാമ ഗോൾഡ് ) മുജീബ് മാസ്റ്റർ V.O.T സ്കൂൾ , ഷംസുദ്ദീൻ, താഹിറ, ബുഷ്റ.

​മരുമക്കൾ: നിസാർ സഖാഫി തേക്കിൻ തോട്ടം, അബ്ദുസ്സലാം അഷ്റഫി ഓമശ്ശേരി, വൗലത്ത് V.O.T, സറീന തേക്കിൻ തോട്ടം, ഷബ്ന കൊരങ്ങാട്, ഷബ്ന ഇയ്യാട്.

​മയ്യത്ത് നിസ്കാരം 11 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ