കരുപാറമ്മൽ രാജൻ നിര്യാതനായി .


താമരശ്ശേരി: പരപ്പൻപൊയിൽ കരുപാറമ്മൽ പരേതരായ ഉണ്ണിക്കണ്ണന്റെയും ചക്കിയുടെയും മകൻ രാജൻ (60) (റിട്ട. എക്സ്സൈസ് പ്രിവന്റീസ്‌ ഓഫീസർ താമരശ്ശേരി ) നിര്യാതനായി . 
ഭാര്യ :  റീജ 
മക്കൾ : സാരംഗ്‌  , അമേഘ 
സഹോദരങ്ങൾ : വേലായുധൻ  , ജാനു 
സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് തറവാട് വീട്ടു വളപ്പിൽ.