വടക്കേ നെരോത്ത് പുറായിൽ കുട്ടൂസ നിര്യാതനായി.


നെരോത്ത്: വടക്കേ നെരോത്ത് പുറായിൽ കുട്ടൂസ( 87 )നിര്യാതനായി.

ഭാര്യ: ഖദീജ ചളിക്കോട്. മക്കൾ: മുഹമ്മദ് റഫീഖ് (വ്യാപാരി വടക്കെ നെരോത്ത്), ജാഫർ, സഫിയ, സുബൈദ, ജമീല, സാജിദ, നസീമ. മരുമക്കൾ: അബൂബക്കർ ഊരോത്തിൽ , ഹംസകോളിക്കൽ, ഉമർ ഹാജി കോളിക്കൽ, അബ്ദു റഹീം കത്തറമ്മൽ, ആരിഫ് പൂക്കോട്, സുമയ്യ കരിഞ്ചോല, റഷീഖ കട്ടിപ്പാറ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ