പുതിയാറമ്പത്ത് മുജീബ് റഹ്മാൻ നിര്യാതനായി.
താമരശ്ശേരി:തച്ചംപൊയിൽ പുതിയാറമ്പത്ത് പരേതനായ എ. ടി. സി. മുഹമ്മദിന്റെ മകൻ എ. ടി. സി. മുജീബ് റഹ്മാൻ (ബിച്ചി) (45) നിര്യാതനായി.
വാഹനാപകടത്തെ തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്നു.
- മാതാവ്: ഖദീജ
- ഭാര്യ: ഷഹ്‌ന
- മക്കൾ: ഫായിസ് ഹംദാൻ (8), ടിനാര മെഹ്ക് (6)
- സഹോദരങ്ങൾ: പരേതനായ ജലീൽ എ ടി സി, റംല (അച്ചൂർ കോളിക്കൽ), റംസിയ
മയ്യിത്ത് നിസ്കാരം: രാവിലെ 11.30-ന് തച്ചംപൊയിൽ ഒതയോത്ത് ജുമാ മസ്ജിദിൽ നടക്കും
