താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് മെഗാ ചിട്ടിയുടെ നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനദാനം

താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് തച്ചംപൊയിൽ ശാഖയിലെ മെഗാ ചിട്ടിയുടെ  മെഗാ ബംബർ സമ്മാനം നറുക്കെടുപ്പ് വിജയി അബ്ദുൾ  മജീദ് (കൂടത്തായി ഗ്യാസ് ഏജൻസി ) എന്നിവർക്ക് ഹോണ്ട ആക്ടിവ സ്കൂട്ടർ , ബാങ്ക് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ താക്കോൽ ദാനം നൽകി  നിർവഹിക്കുന്നു .ബാങ്ക് സെക്രട്ടറി ദീപ ടി വൈസ് പ്രസിഡന്റ് ഉല്ലാസ് കുമാർ ഡയറക്ടർ മാരായ   കെ വി സെബാസ്റ്റ്യൻ ,അബ്ദുൽ മജീദ് ,രാജേന്ദ്രൻ ,ഷംജിത് ,ഉണ്ണി  ,രുക്മ ,ബിന്ദു ,ദാമോദരൻ ബാങ്ക് ജീവനക്കാരായ പ്രവീഷ് ,അനിൽകുമാർ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു