കുഴിമണ്ണിൽ പൊറായിൽ മറിയം കെ. പി നിര്യാതയായി
താമരശ്ശേരി:കോരങ്ങാട് പരേതനായ കുഴിമണ്ണിൽ പൊറായിൽ മുഹമ്മദിന്റെ ഭാര്യ (65) മറിയം കെ. പി നിര്യാതയായി.
മക്കൾ : സിദ്ദിഖ്. കാദർ.ജസീന. ഫർഹത്.
മയ്യത്ത് നിസ്കാരം വൈകിട്ട് 4.30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ

താമരശ്ശേരി: താമരശ്ശേരിയിലെ പത്ര ഏജൻ്റ് കുറ്റ്യാക്കിൽ വേണു നിര്…
താമരശ്ശേരി: ഇന്ന് പുലർച്ചെ താമരശ്ശേരി വെഴുപ്പൂർ ഒതയോത്ത് ഭ…
കൊച്ചി: ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികള…