പുല്ലുമല ശാന്തമ്മ നിര്യാതയായി.

താമരശ്ശേരി: അമ്പായത്തോട് പുല്ലുമല ശാന്തമ്മ (75) നിര്യാതയായി. 

​സഹോദരങ്ങൾ: ലോഹിതാക്ഷൻ (താമരശ്ശേരി), ജാനു (കാക്കൂർ), വിലാസിനി, പരേതനായ വേണു (എം.എം. പറമ്പ്).

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുല്ലുമല തറവാട് വീട്ടുവളപ്പിൽ നടക്കും.