വാര്യത്ത് വേണുഗോപാലൻ കെനിര്യാതനായി.

താമരശ്ശേരി: വെഴുപ്പൂർ
വാര്യത്ത് വേണുഗോപാലൻ കെ(71)നിര്യാതനായി.സഹകരണ സംഘം മുൻ അസി. രജിസ്ട്രാർ ആയിരുന്നു  . ഭാര്യ : ശോഭന, മക്കൾ : തുഷാര, അന്തരിച്ച ഋഷികേശ് സഹോദരങ്ങൾ:രഘുനാഥ്(കൊയിലാണ്ടി), സഞ്ജീവൻ(Rtd.SI കേരള പോലീസ്), വിനോദ് കുമാർ(വട്ടോളി).