കാഞ്ഞിരത്തിങ്കൽ അന്നമ്മ ജോസഫ് നിര്യാതയായി
കുണ്ടുതോട് : പരേതനായ കാഞ്ഞിരത്തിങ്കൽ ബേബിയുടെ ഭാര്യ അന്നമ്മ ജോസഫ് (88) നിര്യാതയായി. പരേത വളയം താതുകുന്നേൽ കുടുംബംഗാമാണ്. സംസ്ക്കാരം തിങ്കളാഴ്ച്ച (31/8/26) 8: 30 ന് കുണ്ടുതോടുള്ള സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ : വിജയൻ കാഞ്ഞിരത്തിങ്കൽ (കുണ്ടുതോട്), ശാന്തമ്മ, നിർമ്മല, മോളി, മേരിക്കുട്ടി, മരുമക്കൾ : ലിസി നല്ലുക്കുന്നേൽ (പാലക്കയം), ജോസ് ഇല്ലിക്കൽ ( ചെമ്പനോട), തൊമ്മച്ചൻ ചിലമ്പിക്കുന്നേൽ (കൂരാച്ചുണ്ട് ), സാന്റോ കളപ്പുരയിൽ (നെല്ലിപൊയിൽ USA), പരേതനായ ഏലിയാസ് മുറിമറ്റത്തിൽ കടിയങ്ങാട്.
