എളേറ്റിൽ: എളേറ്റിൽ അക്കര അണ്ടിക്കുണ്ടിൽ പരേതനായ ഹുസൈൻ എന്നവരുടെ ഭാര്യ ആമിന (83) നിര്യാതയായി.

മക്കൾ: അസീസ്, റഷീദ്, മൈമുന,സാറ. മരുമക്കൾ: ഇബ്രാഹിം ചളിക്കോട് , അസീസ് ആവിലോറ, സുഹറ പരപ്പൻപൊയിൽ, സലീന കരിറ്റിപ്പറമ്പ്.

മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും , 11.15ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.