ഇന്ന് വൈദ്യുതി മുടങ്ങും


താമരശ്ശേരി: കത്തറമ്മൽ റോഡ്‌ വൈഡനിങിന്റെ ഭാഗമായി  HT പോസ്റ്റ്‌ മാറ്റുന്ന പ്രവൃത്തി  നടക്കുന്നതിനാൽ രാവിലെ 8:00 മണി മുതൽ വൈകീട്ട് 4:00 മണി വരെ മാട്ടുലായി, പാറക്കണ്ടിമുക്ക്, വലിയപറമ്പ്, ബുസ്താനാബാദ് ടെലഫോൺഎക്സ്ചേഞ്ച്, എന്നീ ട്രാൻസ്ഫോർമറുകളിലും

പുതിയ LT എബി കേബിൾ വലിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 8:00 മണി മുതൽ വൈകീട്ട് 6:00 മണി വരെ തണ്ണിക്കുണ്ട് ട്രാൻസ്ഫോർമറിലും

പുതിയ ട്രാൻസ്ഫോർമറിൻ്റെ വർക്ക് നടക്കുന്നതിനാൽ രാവിലെ 11:00 മണി മുതൽ വൈകീട്ട് 5:30 മണി വരെ കിടവൂർ ട്രാൻസ്ഫോർമറിലും വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതാണെന്ന് താമരശ്ശേരി KSEB
അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു