പുഴുക്കുന്നാംമാട് ജാനു നിര്യാതയായി.


താമരശ്ശേരി: കോരങ്ങാട് പുഴുക്കുന്നാംമാട് ജാനു (81) നിര്യാതനായി.

ഭർത്താവ്:പരേതനായ കണ്ടൻ

മക്കൾ : മോഹനൻ,ഗിരീഷ്,ഹരീഷ്  
സംസ്കാരം അഞ്ചുമണിക്ക്