യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി പതാക ഉയർത്തി.


താമരശ്ശേരി: 65ാമത് യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം പതാക ഉയർത്തൽ താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. വി ആർ കാവ്യ എൻ പി സി ജംഷിദ് , അൻഷാദ് മലയിൽ റിയാസ് വെങ്കണക്കൽ , ജസീർ അലി , ഉവൈസ് വാടിക്കൽ, വസീം അസ്ലം തുടങ്ങിയവർ നേതൃത്വം നൽകി.