കുന്നുമ്മൽ ബാലകൃഷ്ണൻ നിര്യാതനായി.
താമരശ്ശേരി : കാരാടി പച്ചക്കറി വ്യാപാരി ആയിരുന്ന കുന്നുമ്മൽ ബാലകൃഷ്ണൻ (88 ) നിര്യാതനായി.
ഭാര്യ കല്യാണി മക്കൾ. മീന. ഉണ്ണികൃഷ്ണൻ. (താമരശ്ശേരി ഫോറസ്റ്റ് ഓഫീസ്). ബൈജു. (കോഴിക്കോട് റിസർവ്വേ സൂപ്രണ്ട് ഓഫീസ്) മരുമക്കൾ. പരേതനായ ഹരിദാസൻ. ജിഷ. രാജി.(GVHS മീഞ്ചന്ത)
സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
