അവേലത്ത് സയ്യിദ് അബൂബക്കർ കോയ തങ്ങൾ ബുഖാരി നിര്യാതനായി


പൂനൂർ: പൂനൂർ അവേലത്ത് സയ്യിദ് അബൂബക്കർ കോയ തങ്ങൾ ബുഖാരി (കരുവാറ്റ തങ്ങൾ) (78 )നിര്യാതനായി

​മയ്യത്ത് നിസ്കാരം : രാവിലെ 11:30 ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.