ഇന്ന് വൈദ്യുതി മുടങ്ങും

താമരശ്ശേരി: LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ PC മുക്ക്, പുത്തൻതെരുവ്, പുതിയാരമ്പത്ത്, കോരങ്ങാട് ടൗൺ, വട്ടക്കുരു, വാപ്പനാംപൊയിൽ, അൽഫോൺസ എന്നീ ട്രാൻസ്ഫോർമറുകളിലും,

​ട്രാൻസ്ഫോർമർ ഷിഫ്റ്റിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂട്ടിപ്പാറ ട്രാൻസ്ഫോർമറിലും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ കരിക്കമണ്ണ് ട്രാൻസ്ഫോർമറിലും

​ട്രീ കട്ടിങ് പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ 9.30 വരെ ഒതയോത്ത് ടവർ, ഒതയോത്ത് മിൽ, ചോയിമടം, വെള്ളി ലാട്ടുപൊയിൽ

​വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതാണെന്ന് താമരശ്ശേരി KSEB അസി.എഞ്ചിനീയർ അറിയിച്ചു